2.

വെറും കളിമണ്ണു മാത്രമീ ഞാൻ
നാഥാ! കുശവൻ കയ്യിൽ ഇരിപ്പൂ ഞാൻ
ഒരുക്കേണമേ - എന്നെ നിറയ്ക്കേണമേ
തിരുകൃപയാൽ ദിനവും

848

1.

ഞാൻ നിന്നെപ്പോലെയാകുവാൻ
നാഥാ! നിനക്കനുരൂപമാകുവാൻ
ഒരുക്കേണമേ - എന്നെ നിറയ്ക്കേണമേ
തിരു കൃപയാൽ ദിനവും