1.
ഓരോ ദിവസവും നിൻകൃപയിൽ
ഓരോ നിമിഷവും നിൻനിറവിൽ
സ്നേഹം പകരുവാൻ ഗാനങ്ങൾ പാടുവാൻ
നിൻവേല തികച്ചിടുവാൻ
2.
നിൻ സാന്നിദ്ധ്യം സദാ നേരത്തിലും
സാത്താനെ സമ്പൂർണ്ണമായ് ജയിക്കാൻ
പാപം വെറുക്കുവാൻ മോഹം
വെടിയുവാൻ ത്യാഗം സഹിച്ചിടുവാൻ
3.
എല്ലാ നേരവും നിൻശക്തിയിൽ
നന്മ പ്രവർത്തികൾ ചെയ്തിടുവാൻ
നിൻ ദാസനാകുവാൻ ക്രൂശു ചുമക്കുവാൻ
നിൻസാക്ഷ്യം വഹിച്ചിടുവാൻ
856
നിന്നെ പിരിഞ്ഞൊന്നും ചെയ്യാൻ
കഴിയില്ല നിസ്തുലനാമേശുവേ
നിന്നെ മറന്നൊന്നും ചെയ്യാൻ
കഴിയില്ല നിർമ്മലനാം ദൈവമേ
കൃപയിൻ ഉറവേ ചൊരിയൂ
അറിവിൻ വരങ്ങൾ ചൊരിയൂ