2.

യഹോവ ഏലോഹീം സ്രഷ്ടാവാം ദൈവം
നിൻവചനത്താലുളവായെല്ലാം
യഹോവ ഇല്ലിയോൻ അത്യുന്നതൻ
നിന്നെപ്പോലെ മറ്റാരുമില്ല
യഹോവ ഷാലോം എൻ സമാധാനം
നൽകി നീ ശാന്തിയെന്നിൽ
നീ മാത്രം മതി എനിക്ക്

859

1.

യഹോവ യിരെ ദാതാവാം ദൈവം
നീ മാത്രം മതിയെനിക്ക്
യഹോവ റാഫാ സൗഖ്യദായകൻ
തൻ അടിപ്പിണരാൽ സൗഖ്യം
യഹോവ ശമ്മാ കൂടെ ഇരിക്കും
നൽകുമെൻ ആവശ്യങ്ങൾ
നീ മാത്രം മതി എനിക്ക്