2.
കാർമുകിലേറിടുമ്പോൾ ജീവിതം
കൂരിരുൾ നിറഞ്ഞിടുമ്പോൾ
കാണുമേ ഞാൻ മേഘേ മാരിവില്ലൻ ശോഭ
ഏശിടുമേ ഹൃദയേ മെല്ലെ
ഈശനെ നിൻ മൊഴികൾ
3.
എൻ പാദം തളർന്നിടുമ്പോൾ
ചുമലിൽ വൻഭാരം വന്നിടുമ്പോൾ
നരച്ചിടുവോളം ചുമന്നിടാമെന്നുളള
വാഗ്ദത്തമോർത്തിടുന്നു ദിനവും
യാത്ര ഞാൻ തുടർന്നിടുന്നു
4.
സ്തോത്രം സദാ പരനേ നിന്നെ
കീർത്തനം ചെയ്തിടുന്നേ
യേശു മഹേശനെ ജീവനാധാരമേ
ആശയാൽ നിറഞ്ഞിടുന്നേ
എൻമാനസം താണു വണങ്ങിടുന്നേ
865
1.
കരുണയിൻ പരിപാലനം എന്നും
ചൊരിയണമീ ദാസനിൽ
മരണംവരെയും ശരണം നിൻചരണം
തരണം നിൻ പാദമഭയം
ഈ ഏഴയിൽ കനിയണമേ സദയം