867

കരുതുന്നവൻ കർത്തനല്ലയോ!
കാക്കുന്നവൻ കരുത്തനല്ലയോ
കലങ്ങേണ്ടമനമേ നീ കർത്തൻ
കരങ്ങളിലല്ലയോ നീ
4 / 4
867 കരുതുന്നവൻ കർത്തനല്ലയോ! കാക്കുന്നവൻ കരുത്തനല്ലയോ കലങ്ങേണ്ടമനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ