1.
കാലങ്ങൾ എണ്ണി ഞാൻ കാത്തിരിപ്പൂ
നാഥനാം യേശുവിൻ വരവിന്നായ്
ഒന്നേ എൻഉളളിൽ ആശ എന്നും
നിന്നെ കാണുവാൻ എന്മനം വെമ്പുന്നേ
2.
മനം തളർന്നവശരായ് തീർന്നിടുമ്പോൾ
മാനുഷ കരങ്ങൾ താണിടുമ്പോൾ
തളരാതുളേളാരു നിൻകരം എന്നെ
താങ്ങിനടത്തും അന്ത്യം വരെ
868
എന്നും എന്നെ സ്നേഹിക്കും
എൻ യേശുവേ ഞാൻ നിന്നടിമ