2.

അപമാന ഭാരം ചുമത്തി
അവമതിക്കുന്നു സഹജർ
അവനിക്കു നടുവിൽ മരിച്ചോൻ
അവനെന്നുപനിധിയെന്നും

3.

ഇഹം പരിവേദനമേകും ഇദംപ്രദം
അല്ലെനിക്കൊന്നും
ഇഹം വെടിഞ്ഞെന്നുടെ നാഥൻ
ഇഹേവരുമെന്നെ ചേർപ്പാനായി

4.

ഉയർത്തിടും ഞാനെന്റെ കൺകൾ
ഉന്നതനെന്റെ ശരണ്യം
താഴ്ത്തിടും ഞാനെന്നും വാഴ്ത്തിടും
ഞാനവൻ നാമം

5.

എത്തിടും വേഗമെൻ നാഥൻ
എക്കാള ശബ്ദം ഉതിർക്കും
എല്ലാ വിശുദ്ധരും ഉയിർക്കും
എന്തൊരുല്ലാസമന്നാർക്കും

876

1.

ആരിലെന്നാശ്രയമെന്നാൽ
അവനെന്നുപനിധിയെന്നും
അവസാനത്തോളം നടത്തും
അവനിയിൽ കാത്തു സൂക്ഷിക്കും