878

ആരുമില്ലെൻ പ്രിയാ, നീയൊഴികെ
ചാരുവനീഭൂവിൽ നിൻ ദാസന്
അനുദിനവും നിന്റെ കാരുണ്യത്തെ
അനുസ്മരിച്ചിടുമതു യോഗ്യമല്ലോ
4 / 4
878 ആരുമില്ലെൻ പ്രിയാ, നീയൊഴികെ ചാരുവനീഭൂവിൽ നിൻ ദാസന് അനുദിനവും നിന്റെ കാരുണ്യത്തെ അനുസ്മരിച്ചിടുമതു യോഗ്യമല്ലോ