2.

മരുഭൂമിയിൽ ചൂടുവെയിലും
കൊടുങ്കാറ്റും പെരുകിടുന്നേ
അണയുവാനായ് തണൽ നീയല്ലോ
അണയുന്നു ഞാൻ തിരുസവിധെ

3.

ഗമനവുമെൻ ആഗമനവും
അറിയുന്നോനാം കരുണാനിധേ
അണയുന്നു ഞാൻ തവപാദത്തിൽ
ചൊരിക കൃപ പെരുംമാരിപോൽ

883

1.

കൃപാകടലേ കനിയേണമേ
വരുന്നു ദാസൻ തിരുസവിധേ
മനമേറ്റം കലങ്ങുന്നേ
ദിനംതോറും വിനകളാലെ