904

എന്തിനി ഞാനോതിടും
നിൻചിന്തയെല്ലാമറിയുന്നേൻ
അന്തരംഗമാരാഞ്ഞിടും
ബന്ധുവത്രേ നിനക്കു ഞാൻ
5 / 5
904 എന്തിനി ഞാനോതിടും നിൻചിന്തയെല്ലാമറിയുന്നേൻ അന്തരംഗമാരാഞ്ഞിടും ബന്ധുവത്രേ നിനക്കു ഞാൻ