2.
ഒന്നുമില്ലാതെ വന്നതുപോൽ
ഒന്നുമില്ലാതെ പോകുമേ
മന്നിലെ സൗഭാഗ്യമെല്ലാം
വിട്ടകന്നു പോകണം
3.
മാതാപിതാ സോദരരും
ഭാര്യയും തനുജരും
മാനമേറും സ്നേഹിതരും
മായയുടെ മായയേ
4.
ധാന്യവും ധനലാഭവും
വിശിഷ്ട പീടിക മാളിക
കീർത്തിയേറിയ ദേഹമെല്ലാം
ശൂന്യമായി പോകുമേ
5.
മായയായ ചിന്ത നീക്കി
കാര്യമായ യേശുവെ
വീര്യമോടെ സേവ ചെയ്താൽ
മായയെല്ലാം നീങ്ങിപ്പോം
906
1.
മായയായ ലോകം സർവ്വവും
മായയുടെ മായയേ
കായവും സൗഭാഗ്യവും
ആദായമെല്ലാം മായയേ