1.
വചനമായി വന്ന നാഥൻ
ജീവ മുന്തിരിവളളിയായോൻ
അവനോടു ചേർന്നു നാം
നല്ല ഫലമേകും കൊമ്പുകളാം -
2.
വചനത്തെ സ്നേഹിക്കേണം
വചനത്തിൻ ആഴം അറിഞ്ഞിടേണം
കൃപയിൽ വളർന്നിടേണം
ആത്മഫലമെല്ലാം നൽകിടേണം
922
ആഴത്തിൽ ആഴത്തിൽ വേരൂന്നിടാം
ഉയരത്തിൻ ഫലമാർന്നിടാം
മുപ്പതും അറുപതും നൂറും മേനിയായ്
വലിയൊരു വിളവേകിടാം ഹാ ഹാ ഹാ -