1.

മേഘം തൻതേരും
അനേകരാം ദൂതരും
ശേഖരിപ്പാൻ തന്നിലേക്കെല്ലാശുദ്ധരെ

2.

ദൈവത്തെ സത്യത്തിൻ സേവ
ചെയ്തവർക്കു
ചാവിനെ ജയിച്ചു തൻ ജീവനെ കൊടുപ്പാൻ

3.

തന്തിരുവരവിന്നായ് സന്തതം
കാത്തവർ
അന്തമില്ലാത്തൊരു
സന്തോഷം ലഭിപ്പാൻ

4.

ഭൃത്യന്മാർ താൻ ചെയ്ത
സത്യപ്രകാരം
നിത്യമഹത്വത്തിൻ
രാജ്യത്തിൽ വാഴാൻ

5.

തൻ ജനത്തിന്റെല്ലാ നിന്ദയെ നീക്കി
അൻപുളള കൈകൊണ്ട്
കണ്ണുനീർ തുടപ്പാൻ

6.

തൻ തിരുമുഖത്തെ നാം
കൺകൊണ്ടു കണ്ടു
സന്തുഷ്ടരായെന്നും തൻ
നാമം സ്തുതിപ്പാൻ

7.

ലോകത്തിൻ ചിന്തകൾ
പോകട്ടെയെല്ലാം
ഏക പ്രത്യാശ ഇങ്ങാക എൻ യേശു

933

യേശുവരും വേഗത്തിൽ
ആശ്വാസമേ
യേശുവരും വേഗത്തിൽ ക്രിസ്തേശു