964

1.

ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം
മണവാളനേശുവിൻ വരവിനായി
വരുന്ന വിനാഴികയറിയുന്നില്ലാകയാൽ
ഒരുങ്ങിയുണർന്നിരിക്കാം - നാഥൻ
1 / 7
964 1. ഒരു മനസ്സോടെ ഒരുങ്ങി നിൽക്ക നാം മണവാളനേശുവിൻ വരവിനായി വരുന്ന വിനാഴികയറിയുന്നില്ലാകയാൽ ഒരുങ്ങിയുണർന്നിരിക്കാം - നാഥൻ