1.
ഉണരുക നാം ഒരുങ്ങുക നാം
ഉത്സുകരായിരിക്കാം
ഉലകിലെങ്ങും നമുക്കിനിയും
ഉയർത്തീടാം ക്രിസ്തുവിനെ
2.
നിന്ദകളും എതിരുകളും
നാമിന്ന് സഹിച്ചുകൊണ്ട്
നിന്നീടുക അന്ത്യം വരെ
നൽകിടും പ്രതിഫലം താൻ
3.
സാക്ഷികളായ് ഇക്ഷിതിയിൽ
രക്ഷകൻ കൊടിക്കീഴിൽ നാം
അണിനിരക്കാം ജയ് മുഴക്കാം
അതിധൈര്യം നമുക്കു നിൽക്കാം
4.
മന്നവരിൽ മന്നവനായ്
മന്നിടം ഭരിച്ചിടുവാൻ
തന്നിടത്തിൽ ഇരുത്തിടുവാൻ
വന്നിടും ഇനിയുമവൻ
976
കർത്തൻ വരുന്നു വേഗം വരുന്നു
കാത്തിരിക്കും ഭക്തർക്കായ്
വാനിൽ വരുന്നു