1.

വിണ്ണിൽ നിത്യവീടു തീർത്താ -
വീട്ടിൽ നമ്മെ ചേർത്തിടുവാൻ
ആ ആ... ആ ആ... ആ ആ... ആ ആ..
തേജസ്സിൽ ഹാ യേശു വരും
ഹാലെലുയ്യ ഹാലെലുയ്യ

2.

കണ്ണുനീരും കഷ്ടതയും
അന്നു തീരും നിർണ്ണയമായ്
ആ ആ... ആ ആ... ആ ആ... ആ ആ...
പിന്നെയെന്നുമാനന്ദമെ
ഹാലെലുയ്യ ഹാലെലുയ്യ

981

നീലവാനിൽ ജീവനാഥൻ
മേഘത്തേരിൽ വരും വിരവിൽ
നീലവാനിൽ...