1.
ക്ഷാമം മഹാവ്യാധി
ഭൂകമ്പം യുധങ്ങൾ
അടിക്കടി ഭുവിൽ പെരുകിടുമ്പോൾ
നമുക്കുണർന്നിടാം ബലം ധരിച്ചിടാം
ആ സുദിനതിനായ് കാത്തിരുന്നിടാം
2.
ഭിന്നത വെടിയാം
നമുക്കൊന്നായ് കൂടാം
ഭയഭക്തിയോടെ ഓട്ടം ഓടിടാം
ആർത്തു പാടി സ്തുതിക്കാം
ഹല്ലേലുയ്യ പാടാം
3.
കഷ്ടതയിൻ നാളിൽ
ശോധന വേളയിൽ
കർത്തൻ കൃപ നല്കും അനുദിനവും
കഷ്ടതകൾ തീരും കർത്തൻ
ചാരെ ചേരും
983
ആകാശത്തേരതിൽ
കർത്തൻ വന്നിടാറായ്
ആത്മനാഥൻ ചാരെ ചേരാൻ നേരമായ്
ആത്മസന്തോഷത്താൽ
പുളകിതരായ് നാം
ആ സുദിനത്തിനായ് കാത്തിരുന്നിടാം