1.

ജീവകിരീടം നൽകാൻ ആ... ആ... ആ
ജീവകിരീടം നൽകാൻ ഓ... ഓ... ഓ
ജീവകിരീടം നൽകാൻ
യേശുരാജൻ വന്നിടുമ്പോൾ

2.

ഭക്തരെ ചേർത്തിടുവാൻ ആ..ആ.ആ
ഭക്തരെ ചേർത്തിടുവാൻ ഓ... ഓ... ഓ
ഭക്തരെ ചേർത്തിടുവാൻ
യേശുരാജൻ വന്നിടുമ്പോൾ

3.

ന്യായം വിധിച്ചിടുവാൻ ആ... ആ... ആ
ന്യായം വിധിച്ചിടുവാൻ ഓ... ഓ... ഓ
ന്യായം വിധിച്ചിടുവാൻ
യേശുരാജൻ വന്നിടുമ്പോൾ

990

യേശു രാജൻ മേഘത്തേരിൽ
ശോഭിതനായ് വരുമ്പോൾ
ആനന്ദമായ്... ആനന്ദമായ്
മേഘത്തേരിൽ ഞങ്ങളുമേറിടുമേ