1021

1.

ലോകെ ഞാനെൻ ഓട്ടം തികച്ചു
സ്വർഗ്ഗഗേഹെ വിരുതിനായി
പറന്നീടും ഞാൻ മറുരൂപമായ്
പരനേശു രാജൻ സന്നിധൗ
1 / 6
1021 1. ലോകെ ഞാനെൻ ഓട്ടം തികച്ചു സ്വർഗ്ഗഗേഹെ വിരുതിനായി പറന്നീടും ഞാൻ മറുരൂപമായ് പരനേശു രാജൻ സന്നിധൗ