1022

1.

നമ്മിൽ വെളിപ്പെടുന്നോരു
തേജസ്സു നിനക്കുകിൽ
മന്നിതിൽ കഷ്ടങ്ങളവ സാരമില്ലല്ലോ
സർവ്വസൃഷ്ടികളും വിടുതൽ പ്രാപിപ്പാൻ
ആവലോടിന്നിതാ ഞരങ്ങിടുന്നിതാ
ദൈവപുത്രൻ വരവിന്നായ്
കാത്തിടുന്നു നിത്യവും
പ്രത്യാശയാൽ അക്കരെ നാം
എത്തുവോളവും
4 / 4
1022 1. നമ്മിൽ വെളിപ്പെടുന്നോരു തേജസ്സു നിനക്കുകിൽ മന്നിതിൽ കഷ്ടങ്ങളവ സാരമില്ലല്ലോ സർവ്വസൃഷ്ടികളും വിടുതൽ പ്രാപിപ്പാൻ ആവലോടിന്നിതാ ഞരങ്ങിടുന്നിതാ ദൈവപുത്രൻ വരവിന്നായ് കാത്തിടുന്നു നിത്യവും പ്രത്യാശയാൽ അക്കരെ നാം എത്തുവോളവും