1035

1.

എനിക്കെന്റെ യേശുവിനെ
കണ്ടാൽ മതി
ഇഹത്തിലെ മായാസുഖം വിട്ടാൽ മതി
പരൻ ശിൽപിയായ് പണിത നഗരമതിൽ
പരനോടുകൂടെ വാഴാൻ പോയാൽ മതി
6 / 6
1035 1. എനിക്കെന്റെ യേശുവിനെ കണ്ടാൽ മതി ഇഹത്തിലെ മായാസുഖം വിട്ടാൽ മതി പരൻ ശിൽപിയായ് പണിത നഗരമതിൽ പരനോടുകൂടെ വാഴാൻ പോയാൽ മതി