1041

1.

എൻ നാഥൻ വന്നിടും
എന്നാധി നീങ്ങിടും
അന്നാളത്യാനന്ദമെ എനിക്കന്നാളിൽ
എനിക്കന്നാളെന്താനന്ദമെ
എന്നേശു തന്നോടു
ചേർന്നിടുമന്നു ഞാൻ
എന്നതു നിർണ്ണയമേ വൈരി
ഖിന്നനായ്ത്തീർന്നിടുമേ -
5 / 5
1041 1. എൻ നാഥൻ വന്നിടും എന്നാധി നീങ്ങിടും അന്നാളത്യാനന്ദമെ എനിക്കന്നാളിൽ എനിക്കന്നാളെന്താനന്ദമെ എന്നേശു തന്നോടു ചേർന്നിടുമന്നു ഞാൻ എന്നതു നിർണ്ണയമേ വൈരി ഖിന്നനായ്ത്തീർന്നിടുമേ -