2.
നിന്നോടൊന്നിച്ചുളള വാസമോർക്കുമ്പോൾ
ഉളളം തുളളുന്നേ
എന്റെ ആത്മനാഥനെ
കണ്ടു നിർവൃതി പൂകിടുവതെന്നോ
3.
മണ്മറഞ്ഞ ശുദ്ധരും ശേഷം സിദ്ധരും
ഒത്തുചേരുന്നാ
പൊൻപുലരി നാളിനായി
കാത്തിടുന്നു ഞാൻ എന്നു വന്നിടും നീ
1065
1.
മമ കാന്തനെ ഒന്നു കാണുവാൻ
മനം വെമ്പിടുന്നേ പ്രിയാ
എന്റെ ഖേദം തീർത്തെന്നെ
ചേർത്തിടുവാൻ എന്നു വന്നിടും നീ