2.

നിയതം രക്ഷയ്ക്കു ദിവ്യശക്തിയതു
ദയയെഴും സത്യദൈവത്തിൻ സന്ദേശം

3.

കഠിന കിരാതവർഗ്ഗം പോലുമിതിൻ
പ്രതിഭയാൽ ദിവ്യഗുണങ്ങളുളേളാരായ്

4.

പരമാനന്ദപ്രദമാമുപദേശം
ധരണിയിലിതിന്നു സമമില്ലേതും

1080

1.

സുവിശേഷമറിയിപ്പാനഭിമാനം
സവിശേഷം തോന്നുന്നു ഹൃദി
പരമാർത്ഥം