1097

ജയിക്കുമേ! സുവിശേഷം
ലോകം ജയിക്കുമേ!
പേയുടെ ശക്തികൾ നശിക്കുമേ
സകല ലോകരും
യേശുവിൻ നാമത്തിൽ വണങ്ങുമേ
തലകുനിക്കുമേ
അതു ബഹു സന്തോഷമേ
6 / 6
1097 ജയിക്കുമേ! സുവിശേഷം ലോകം ജയിക്കുമേ! പേയുടെ ശക്തികൾ നശിക്കുമേ സകല ലോകരും യേശുവിൻ നാമത്തിൽ വണങ്ങുമേ തലകുനിക്കുമേ അതു ബഹു സന്തോഷമേ