2.

സാക്ഷികൾ സമൂഹമീ
നമുക്കു ചുറ്റുമുളളതാൽ
ഭീതിവേണ്ട മുന്നിലുളെളാ -
രോട്ടമോടി തീർത്തിടാം

3.

മുറുകെപ്പറ്റും പാപവും
ഭാരവും നീക്കിടണം
നോട്ടമേശുനാഥനിൽ
പതിച്ചിടേണമെപ്പോഴും

4.

ചെങ്കടൽ നടുവിലും
പാതതീർത്ത നായകൻ
മുന്നിലുണ്ടു വേണ്ട ഖേദ -
മൊട്ടുമേ വിഷാദവും

5.

മൃത്യുവിൻ ബലം തകർത്തു
യിർത്തു വാഴും നാഥനെ
സ്തുതിച്ചു യാത്ര തീർത്തിടാം
ധരിത്രിയിൽ തൻ ഭക്തരായ്

1106

1.

കുരിശെടുത്തു പോയിടാം
ധീരരായ് മുന്നേറിടാം
ആത്മനാഥനേശു പോയ
പാത നോക്കി പോയിടാം