1110

ജയഗീതം ഗീതം പാടിടുവിൻ
യേശുക്രിസ്തുവിൻ സൈന്യങ്ങളെ -
അനുദിനവും
യേശു രാജാധിരാജൻ
ജയിക്കട്ടെ യെരിഹൊ
മതിലുകൾ വീണിടട്ടെ
സ്തുതിധ്വനിയാൽ
5 / 5
1110 ജയഗീതം ഗീതം പാടിടുവിൻ യേശുക്രിസ്തുവിൻ സൈന്യങ്ങളെ - അനുദിനവും യേശു രാജാധിരാജൻ ജയിക്കട്ടെ യെരിഹൊ മതിലുകൾ വീണിടട്ടെ സ്തുതിധ്വനിയാൽ