1.
എത്രനാൾ വൃഥാവായ് ഓടി
മനുഷ്യാ നിൻ ജീവിതം
ലോകത്തിന്റെ ഇമ്പം തേടി
പാഴിലാക്കി ഈവിധം -
2.
കൈക്കൊളളാതെ തളളുമെന്നു
ഒട്ടും വേണ്ടാ സംശയം
രക്ഷിതാവു നിന്നെയിന്നു
സ്വന്തമാക്കി തീർത്തിടും
1141
ഇന്നു നീ ഒരിക്കൽ കൂടി
ദൈവവിളി കേട്ടല്ലോ
രക്ഷിതാവു സ്നേഹത്തോടെ
കാത്തിരിക്കുന്നുണ്ടല്ലോ
ഇന്നു തന്നെ യേശു നിന്നെ
രക്ഷിപ്പാനായ് കാക്കുന്നു
ഭയം വേണ്ടാ, ശങ്കിക്കേണ്ടാ
വാ ഇന്നവങ്കൽ നീ