2.

കാൽവറി മലമേൽ നോക്കൂ നീ
കാൽകരം ചേർന്നിതാ
ആണിമേൽ തൂങ്ങുന്നു

3.

ധ്യാനപീഠമതിൽ കയറി
ഉളളിലെ കണ്ണുകൾ
കൊണ്ടുനീ കാണുക

4.

പാപത്തിൽ ജീവിക്കുന്നവനെ
നിന്റെ പേർക്കല്ലയോ
തൂങ്ങുന്നീ രക്ഷകൻ

5.

5.തളളുക നിന്റെ പാപമെല്ലാം
കളളമേതും നിനക്കേണ്ട
നിന്നുളളിൽ നീ

6.

ഉളളം നീ മുഴുവൻ തുറന്നു
തളളയാമേശുവിൻ
കൈയിലേൽപ്പിക്ക നീ

1180

1.

രക്ഷിതാവിനെ കാൺക പാപി!
നിന്റെ പേർക്കല്ലയോ
ക്രൂശിന്മേൽ തൂങ്ങുന്നു