1.

മദ്യമോ മയക്കു മരുന്നോ
മതമോ രാഷ്ടീയമോ
എവിടെ…. എവിടെ…
സംതൃപ്തി എവിടെ

2.

ലക്ഷ്യമെന്തെന്നറിയാതെ
ഉഴലും സോദരരെ
യൗവ്വനകാലത്തു സൃഷ്ടാവിനെ
നീ ഓർത്തുകൊളളുക

1183

ഈ ലോകം നൽകുകില്ല
സന്തോഷം സമാധാനം
ഈ കാണുന്നെതെല്ലാം മായ