1.
ആശീർവ്വദിപ്പാൻ വാ
കർത്താവേ! നിന്റെ
സ്നേഹകരത്താൽ കാത്തുരക്ഷിക്ക
2.
പോർ മഹാകഠിനമാകുന്നു പൊല്ലാ
വൈരികൾ ശോധന ഏറെ
3.
കുന്തത്താൽ തുറന്ന
വിലാവിൽ ദാസൻ
സന്തതം ചുംബിച്ചിടുന്നു
4.
ലോകാന്ത്യത്തോളം
നീ കൂടെ കൂട്ടാ -
യുണ്ടെന്നരുളിയ - നാഥാ!
1189
യേശുരാജാവേ എഴുന്നരുൾക നിന്റെ
ദാസരാം ഞങ്ങളെ കൺപാർക്ക