1.
കാക്കണം ലോകത്തിൻ
പോക്കിൽ നിന്നെന്നുടെ
ലാക്കെന്നും നിന്നിലാകുവാൻ
2.
ജോലികളിൽ മനോ -
ഭാരമുണ്ടായി ഞാൻ
ജോലിയിൽ മുഴുകിടാതെ
3.
നല്ല മനസ്സാക്ഷി എളളളവും വിടാ -
വതല്ലാ സമയം തന്നു
4.
വേദവാക്യങ്ങളെ
ശോധന ചെയ്യുവാൻ
ആദരമരുളിയെന്നെ
5.
മുന്നമെ ദൈവത്തിൻ
രാജ്യവും നീതിയും
തന്നെയന്വേഷിച്ചിടുവാൻ
1208
കാക്കണം ദിനംതോറും
കരുണയിൽ നീ
കാക്കണം ദിനംതോറും
1208 കാക്കണം ദിനംതോറും കരുണയിൽ നീ കാക്കണം ദിനംതോറും