2.
രാവിലെൻ മനസ്സിൻ ഭാരങ്ങളഖിലം
യാഹെ ഞാനേൽപ്പിച്ചതാൽ - ഇന്നും
ദൈവത്തെ സ്തുതിക്കും
നേരമെൻ ഭയവും
ശങ്കയും നീങ്ങിടുന്നു
3.
ഇന്നുമെൻ നിനവും ആശകളഖിലം
ദൈവഹിതാനുസൃതം - ആയെൻ
ആയുസ്സിൻ ദിനവും
ആശിഷായ് ഭവിപ്പാൻ
ആശയാൽ കുമ്പിടുന്നു
1234
1.
പൊൻപുലരിയിലെൻ
ദൈവത്തിൻ സ്നേഹം
ഓർക്കുവതാനന്ദമേ - അതു
തീർന്നിടാതിഹത്തിൽ
തുടർന്നിടും പരത്തിൽ
അതുല്യമതിശയമേ