1.

പണ്ടു നീ ഗലീലയിലെ
കാനാവിങ്കൽ - ചെന്നു
കൊണ്ടവർക്കുവേണ്ടി ജലം
ദ്രാക്ഷാരസ - മാക്കി -
യിണ്ടലാകവേയകറ്റി -
യെന്നോണമി - ന്നും
പ്രസാദമോടിറങ്ങിവന്നു
നൽകേണമേ ശുഭം

2.

സ്നേഹബന്ധനങ്ങളാലെ
യോജിച്ചിവർ ഒരു
ദേഹമായ് വിളങ്ങി
ടുന്നതിന്നേകണം - വരം
ഏകാശ്രയം പ്രവൃത്തി
സംഭാഷണ - മിവ -
യാകവേ വിശിഷ്ടമാം
വിധം കാണുവാൻ - നിത്യം

1246

ആശിസ്സേകണം
വധൂവരർക്കിന്നു നീ - പര
നേശുനാഥനേ! കനിഞ്ഞു
സ്വർഗ്ഗീയമാം - പര - മാശി -