1.

ആദാമും ഹവ്വയും ചേർന്നു സമ്മോദം
ഏദനിലാർന്നു അതുപോൽ
ആധികൾ തീർന്നു വസിപ്പാൻ

2.

പ്രത്യാശ, സ്നേഹം
വിശ്വാസം ഇവയാൽ
നിത്യമാശ്വാസംലഭിച്ചു ക്രിസ്തുവിൽ
വാസം ചെയ്തിടാൻ

3.

യഹോവെ സേവിക്കും
ഞാനെൻ കുടുംബ
സഹിതമന്യൂനം എന്നരുളി
യോശ്വയെന്നോണംവസിപ്പാൻ

1257

ദേവേശാ, അധികമായ് ആശീർവദിക്ക
വധൂവരരിവരെ മഹേശാ
കുതുകമായ് ഒന്നായ് വസിപ്പാൻ
ഇതുമുതൽ തുടരെ