2.

സത്യ വേദപുസ്തകം
രക്ഷകൻ മൊഴികളെ
സത്യമായി പഠിച്ചിടാം
മോദമോടെ പാടിടാം

3.

പാപമാകെ നീക്കിടും
ശോകമാകെ പോക്കിടും
മോദമായി വിളിച്ചിടും
യേശുവെ ഗമിച്ചിടാം

1260

1.

ഒന്നുചേർന്നു പോയിടാം
സൺ‌ഡേ സ്കൂളിൽ പോയിടാം
ക്രിസ്തുവിൻ വചസ്സുകൾ
ഭംഗിയായി പഠിച്ചിടാം!