1261

നീങ്ങിപോയി, നീങ്ങിപോയി
നീങ്ങിപോയി
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്
സർവ്വപാപങ്ങളും ശുദ്ധിചെയ്യും
രക്തത്താൽ
ഹല്ലേലുയ്യാ നീങ്ങിപ്പോയ്
നീങ്ങിപ്പോയ്, നീങ്ങിപ്പോയ്
എൻ പാപഭാരമെല്ലാം നീങ്ങിപ്പോയ്