2.

മണലിന്മേൽ വീടുതീർത്തു
ബുദ്ധികെട്ടവർ
വന്മാരി പെയ്‌കയായ്
വന്മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു വീണു നാശമായി

3.

വൻപാറയായ ക്രിസ്തുവിന്മേൽ
നില്ക്കുമെങ്കിൽ നീ
പരിശോധനകൾ വരികിൽ
പരിശോധനകൾ വന്നു നീ
ഖേദമടഞ്ഞാൽ
ക്രിസ്‌തേശു കാത്തിടും നിന്നെ

1262

1.

വൻ പാരായിന്മേൽ വീടുത്തീർത്തു
ബുദ്ധിയുള്ളവർ
വന്മാരി പെയ്‌കയായ്
വന്മാരി പെയ്തു പൊങ്ങി വെള്ളവും
ആ വീടു നിന്നു നിശ്ചലം