1263

ആനന്ദമേ! ഇതു എത്ര ആനന്ദമേ!
ജയം ജയം യേശുവിനു ജയമേ!
ജനിച്ചു എനിക്കായ്
ജീവിച്ചു എനിക്കായ്
മരിച്ചേശു ക്രൂശിലെൻ പാപ ബലിയായി
അടക്കം ചെയ്യപ്പെട്ടു
ഉയിർത്തെഴുന്നേറ്റു
ഇരിക്കുന്നു സ്വർഗ്ഗെ എൻ പുരോഹിതനായ്
വരുമവൻ വേഗമെൻ
രാജാധി രാജനായ്
ഞാനവൻ ദാസൻ നാമവൻ ജനം
ആനന്ദമേ! ഇതു എത്ര ആനന്ദമേ
ജയം ജയം യേശുവിനു ജയമേ!