1265

യേശു എന്നെ വീണ്ടെടുത്തവൻ
ജീവൻ തന്നവൻ വിടുതൽ ചെയ്തവൻ
യേശു എന്നെ വീണ്ടെടുത്തവൻ
ഹ - ല്ലെ - ലു - യ്യാ
ഹാ! സ്തോത്രഗീതം പാടും ഞാൻ
എന്നേശുവിനെ വാഴ്ത്തും ഞാൻ
പാപമോചനം ലഭിച്ചു
മോക്ഷയാത്ര ചെയ്യുന്നേൻ
സ്തോത്രഗീതം പാടും ഞാൻ
ഹാ! സ്തോത്രഗീതം പാടും ഞാൻ