1266

സന്തോഷമെനിക്കുണ്ട്, കാരണമുണ്ട്
യേശു എന്‍ പാപം നീക്കിയതാല്‍
ഞാനിപ്പോള്‍ പാടുന്നു
നാള്‍തോറും
യേശു എന്‍ പാപം നീക്കിയതാല്‍!
പാപത്താലെന്‍ ഹൃദയം ഭാരപ്പെട്ടിരുന്നു
യേശു എന്റെ ഭാരം
നീക്കി ശാന്തി തന്നു
ഞാനിപ്പോള്‍ പാടുന്നു
നാള്‍തോറും
യേശു എന്‍ പാപം നീക്കിയതാല്‍