1267

നല്ലിടയനേശുവിന്റെ
കുട്ടികള്‍ ഞങ്ങള്‍
ചഞ്ചലം വേണ്ട ചഞ്ചലം വേണ്ട
നല്ലിടയനേശുവിന്റെ
കുട്ടികള്‍ ഞങ്ങള്‍
യേശുരാജരാജന്‍ തന്റെ
കുട്ടികള്‍ ഞങ്ങള്‍
അപ്പനാമാവനോടോത്ത്
വാണിടും ഞങ്ങള്‍
ഹല്ലേലുയ്യാ - ജയ് ജയ് ജയ്
ഹല്ലേലുയ്യാ - ജയ് ജയ് ജയ്