1268

1.

ഒന്ന് ചേര്‍ന്ന് പോകാം കുഞ്ഞുങ്ങളെ!
യേശുവിനോട് സംഭാഷിച്ചിടാന്‍

2.

ബാലനായ യേശു കലഹിച്ചില്ല
നാമും തമ്മില്‍ കലഹിചിടൊല്ലോ

3.

യേശു നമ്മെ സ്നേഹാല്‍ വിളിക്കുന്നിതാ
മോദമോടെ ഗീതം പാടിച്ചെല്ലാം

4.

ബൈബിള്‍ നമ്മുടെ വിശുദ്ധ ഗ്രന്ഥം
നാമതു നന്നായ് പഠിച്ചിടെണം
ചേര്‍ന്നു പോകാം ചേര്‍ന്നു പോകാം
യേശുവിനോട് സംഭാഷിച്ചിടാന്‍