1271

യേശുവിനെ ഞാന്‍
എന്നും പിന്‍ചെല്ലും
പിന്‍ നോക്കാതെ, പിന്‍നോക്കാതെ
എല്ലാരുമെന്നെ കൈവിട്ടെന്നാലും
പിന്‍ ചെല്ലും ഞാന്‍ പിന്‍നോക്കാതെ
ക്രൂശെന്റെ മുമ്പില്‍
ലോകമെന്‍ പിമ്പില്‍
പിന്‍ ചെല്ലും ഞാന്‍ പിന്‍നോക്കാതെ