1272

ചോ: കാണുമോ പ്രിയ ബാലരെ!
നിങ്ങളെയും സ്വര്‍ഗ്ഗ രാജ്യത്തില്‍
കാണുമോ പ്രിയ ബാലരെ
നിത്യ സൗഭാഗ്യത്തില്‍?
ഉത്ത: ദൈവത്തിന്റെ ദയ ഹേതുവായ്
നിങ്ങളോടുകൂടെ ഞങ്ങളും
ദൈവത്തിന്റെ ദയ ഹേതുവായ്
ചേര്‍ന്നിടും സ്വര്‍ഗ്ഗത്തില്‍