2.

ശ്രദ്ധയോടെ വചനം പഠിച്ചു
നിന്നുത്തമശിഷ്യരാകാന്‍
ബുദ്ധി തുറന്നിടെണം, വാനില്‍ -
നിന്നുമേകണമാത്മദാനം

3.

തിന്മയകറ്റണമേ - യശക്തരിന്‍
മന്ദത നീക്കണമേ
ഭക്തി വളര്‍ത്തണമേ - യുള്ളില്‍
നിത്യ ശക്തിയുമെകണമേ

4.

നിത്യതയോളവും നിന്‍ വഴികളില്‍
സുസ്ഥിരരായ് ഗമിക്കാന്‍
ജ്യോതിസ്സുപോല്‍ വിളങ്ങാന്‍
തിരുവചസ്സേകണമേ സന്തതം

1273

1.

വന്നിടുന്നെശുദേവ! നിന്‍ സന്നിധൌ
ആശയോടിസമയെ
ആശിഷമെകിടണം കൃപയും നിന്‍
ധന്യനാമത്തിലിന്നും