1277
കൊച്ചു കുരുവീ! നീ എങ്ങു പോണു
വിതക്കാനോ കൊയ്യുവാനോ?
കൊച്ചു കുഞ്ഞേ!
എന്‍ വാക്കു കേള്‍ക്കു
വിതയ്ക്കുന്നില്ല ഞാൻ കൊയ്യുന്നുമില്ല
എന്‍ താതന്‍ എന്നെ പുലര്‍ത്തും
എനിക്കിനി ഭീതിയില്ല തെല്ലുമേ!