1282

യേശുവിന്‍ പൈതങ്ങള്‍ നമ്മളല്ലോ
സ്നേഹത്തിന്‍ ദീപശിഖയല്ലോ
ദോഷങ്ങളൊന്നും ചെയ്തിടാതെ
യേശുവിന്‍ സദ്‌ഗുണം നാം
ഘോഷിചിടാം
തിരുവചനമാം പാല്‍ കുടിച്ച്
ജീവനിലെന്നും വളര്‍ന്നിടെണം
ദൈവവചനം പഠിച്ചു നാം
ദൈവിക ഭക്തിയില്‍ വളരേണം