1284

അങ്ങും ഇങ്ങും പോകാ -
തൊന്നിച്ചോന്നായ്‌ കൂടാം
സ്നേഹത്തിന്‍ ഗാനങ്ങള്‍
പാടാം കൂട്ടുകാരെ
മാതാപിതാഗുരു നാട്ടുകാര്‍ക്കുമെല്ലാം
നല്ലമക്കളായ്‌ തീരം കൂട്ടുകാരേ
ദൈവഭയം വേണം
ജ്ഞാനം പ്രാപിക്കേണം
നാടിന്‍ കാവൽക്കാരായ്
പോകാം കൂട്ടുകാരേ