1.

സിംഹവായടച്ച കൈകൾ
സങ്കടത്തിൽ താങ്ങിടുമേ
കടലിൽ നടന്ന പാദം
നടത്തും തൻ വഴികളിൽ

2.

ചെങ്കടൽ പിളർന്നു ദൈവം
തൻ ജനത്തെ കാത്തുവല്ലോ
ബാലകരാം നമ്മെ ദൈവം
കാലമെല്ലാം കാത്തിടുമെ

1286

ബാലകരെ പാടിടുവിൻ
ധൈര്യമായി പോയിടുവിൻ